ജന്മദിനം ആഘോഷിക്കാം; ആചാരങ്ങളും അനുഷ്ടാനങ്ങളും പാലിക്കുന്നതില്‍ തെറ്റില്ല- ഡോ. ഖൈസ് മുഹമദ് അല്‍ ഷെയ്ഖ്
മതപരമായ വിലക്കുകളുടെ ഗണത്തില്‍ ഇത്തരം കാര്യങ്ങളെ കൂട്ടിക്കുഴയ്ക്കരുത്. ഒരിക്കലും മതഗ്രന്ഥം ഇത്തരം വ്യക്തിപമായ ആഘോഷങ്ങളെ വിലക്കിയിട്ടില്ല- ഡോ. ഖൈസ് മുഹമദ് അല്‍ ഷെയ്ഖ് പറഞ്ഞു.